'എമേര്‍ജിങ്ങ് കല്‍പ്പറ്റ': സമഗ്ര വികസന പാക്കേജ് കൊണ്ടുവരുമെന്ന് ടി സിദ്ദിഖ്

Mar 25, 2021, 10:57 AM IST

കല്‍പ്പറ്റയുടെ സമഗ്ര വികസനത്തിനായി എമേര്‍ജിങ്ങ് കല്‍പ്പറ്റയെന്ന പേരില്‍ പാക്കേജ് കൊണ്ടുവരുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി സിദ്ദിഖ്. കാണാം എന്റെ വാക്ക്‌