സിനിമാ ലൊക്കേഷനുകളില്‍ എക്‌സൈസിന്റെ ലഹരി പരിശോധന

Dec 13, 2019, 12:34 PM IST

മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് എക്‌സൈസ്. എന്നാല്‍ എവിടെയൊക്കെയാണ് പരിശോധന നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയില്ല