റൂട്ട് മാപ്പിലെ അക്ഷരത്തെറ്റ് മാത്രം നോക്കി പ്രതിപക്ഷം വിമര്‍ശിക്കുന്നത് ശരിയല്ലെന്ന് കെ കെ ശൈലജ

Mar 13, 2020, 12:50 PM IST

റൂട്ട് മാപ്പിലെ അക്ഷരത്തെറ്റ് മാത്രം നോക്കി പ്രതിപക്ഷം വിമര്‍ശിക്കുന്നത് ശരിയല്ല, എന്തെങ്കിലും കുറ്റം പറയാന്‍ വേണ്ടി ഇപ്പോള്‍ ആക്രമിക്കരുതെന്ന് കെ കെ ശൈലജ