'റിമോട്ട് കൈക്കലാക്കി ചാനല്‍ മാറ്റുന്ന കുട്ടികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതാണ്'; വൈറലായി വീഡിയോ

Apr 14, 2020, 8:01 PM IST

മകനെ വരുതിയിലാക്കാന്‍ വേറിട്ട മാര്‍ഗവുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരനും സിനിമാ സംവിധായകനുമായ ജിയോ ബേബി. മകനെ അനുസരിപ്പിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രസമ്മേളനത്തിന്റെ വീഡിയോ എഡിറ്റ് ചെയത് മകനെ കാണിച്ചിരിക്കുകയാണ് ഇദ്ദേഹം. ജിയോ ബേബി തന്നെ എഡിറ്റ് ചെയ്ത വീഡിയോ ഫേസ്ബുക്കിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്