അച്ഛന്‍ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുന്നു

Jun 22, 2020, 9:17 AM IST

തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കുഞ്ഞിന്റെ‍ തലച്ചോറിനേറ്റ ക്ഷതം ഗുരുതരം എന്ന് ഡോക്‌ടര്‍.കുഞ്ഞിന്റെ അച്ഛന്‍ ആദ്യം ആശുപത്രിയില്‍ പറഞ്ഞത് കൊതുകിനെ അടിക്കാന്‍ ബാറ്റ് വീശിയപ്പോള്‍ കൊണ്ടു എന്നാണ്.