'അനില്‍ രാധാകൃഷ്ണ മേനോന് ജാഗ്രതക്കുറവുണ്ടായി'; ജാതീയ അധിക്ഷേപമുണ്ടായിട്ടില്ലെന്ന് ഫെഫ്ക

Nov 4, 2019, 6:00 PM IST

വേദി പങ്കിടല്‍ വിവാദത്തില്‍ അനില്‍ രാധാകൃഷ്ണ മേനോന് ജാഗ്രതക്കുറവുണ്ടായെന്ന് ഫെഫ്ക. അദ്ദേഹം തന്നെ മാധ്യമങ്ങളിലൂടെ ബിനീഷിനോട് തുറന്ന ഖേദപ്രകടനം നടത്തിയിട്ടുണ്ട്. ബിനീഷും ഖേദപ്രകടനം നടത്തേണ്ടതില്ലെന്നാണ് പറഞ്ഞതെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.