സിനിമ പിന്മാറ്റം അടക്കമുള്ള കാര്യങ്ങൾ വിശദീകരിച്ച് സംവിധായകൻ റാഫി

Jan 24, 2022, 4:44 PM IST

പിക്ക് പോക്കറ്റ് എന്ന സിനിമയിൽനിന്ന് പിന്മാറുന്നുവെന്ന് ബാലചന്ദ്രകുമാർ എന്നോട് പറഞ്ഞിരുന്നു, സിനിമ വൈകുന്നതിൽ ബാലചന്ദ്രകുമാറിന് മാനസികപ്രയാസമുണ്ടായിരുന്നുവെന്നും സംവിധായകൻ റാഫി