ആദ്യ ട്രെയിന്‍ ഇന്ന് കോഴിക്കോട് എത്തും; നാളെ പുലര്‍ച്ചെ തിരുവനന്തപുരത്ത്

May 14, 2020, 9:44 AM IST

ദില്ലിയില്‍ നിന്ന് കേരളത്തിലേക്കുള്ള ആദ്യ ട്രെയിന്‍ ഇന്നെത്തും. രാത്രി ഒന്‍പത് മണിക്ക് കോഴിക്കോടെത്തുന്ന ട്രെയിന്‍ നാളെ പുലര്‍ച്ചെ തിരുവനന്തപുരത്തെത്തും. രോഗലക്ഷണങ്ങളുള്ളവരെ പ്രത്യേക വഴിയിലൂടെ ആശുപത്രിയിലേക്ക് മാറ്റുന്ന തരത്തിലാണ് സജ്ജീകരണങ്ങള്‍.