'ആധാരം നടത്തി പണമെല്ലാം അടച്ച ശേഷമാണ് കേസിനെ പറ്റി അറിഞ്ഞത്'; നിര്‍മ്മാതാക്കള്‍ക്കെതിരെ ഫ്ലാറ്റുടമകൾ

Sep 17, 2019, 1:02 PM IST


നിര്‍മ്മാതാക്കള്‍ ബോധപൂര്‍വ്വം തങ്ങളെ കബളിപ്പിച്ചുവെന്ന് ആരോപിച്ച് ഫ്‌ലാറ്റുടമകള്‍ രംഗത്ത്.ഇതുവരെ പൊസഷന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടില്ല. ആധാരം നടത്തി പണമെല്ലാം അടച്ച ശേഷമാണ് കേസിനെ പറ്റി അറിഞ്ഞതെന്നും ഉടമകള്‍ പറഞ്ഞു.