പ്രളയഫണ്ട് തട്ടിപ്പ്: 67 ലക്ഷത്തിലധികം രൂപ തട്ടി, പണം കണ്ടെത്താന്‍ അന്വേഷണം തുടരുന്നുവെന്നും ക്രൈംബ്രാഞ്ച്

Aug 27, 2020, 2:00 PM IST

പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ ക്ലാര്‍ക്ക് വിഷ്ണുപ്രസാദിന് എതിരായ കുറ്റപത്രം സമര്‍പ്പിച്ചു. മുന്‍ ക്ലര്‍ക്ക് തട്ടിയത് 67,78,000 രൂപയെന്ന് കുറ്റപത്രം. തട്ടിയെടുത്ത തുക കണ്ടെത്താനായില്ലെന്നും പണം കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.