വിമതനീക്കം ശക്തം; ടി പി സെന്‍കുമാര്‍ കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥിയായേക്കും

Mar 3, 2020, 3:45 PM IST

കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ വിമതനീക്കം ശക്തമാക്കി സുഭാഷ് വാസു. മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ സുഭാഷ് വാസു വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയായേക്കും. നാളെ വൈകിട്ട് പ്രഖ്യാപനമുണ്ടായേക്കും.