സ്വന്തം നാട്ടിൽ ചാമ്പ്യൻഷിപ്പ് എത്തിയതിന്റെ സന്തോഷത്തിൽ കേരളത്തിന്റെ ഒരേയൊരു ലോക ബോക്സിങ് ചാമ്പ്യൻ

Dec 4, 2019, 12:13 PM IST

തന്റെ ജന്മ നാട്ടിൽ ദേശീയ സീനിയർ വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പ് നടക്കുന്നതിന്റെ ആഹ്ലാദത്തിലാണ് മുൻ ലോക ചാമ്പ്യൻ കെ സി ലേഖ. കണ്ണൂർ മുണ്ടയാട് സ്റ്റേഡിയത്തിൽ സംഘടകയുടെ റോളിലാണ് ലേഖയിപ്പോൾ.