പഞ്ചരത്‌നത്തിലെ പെണ്‍കുട്ടികള്‍ക്ക് താലികെട്ട്; കാരണവരായി ആണ്‍തരി

Nov 7, 2019, 9:48 AM IST

ഒറ്റപ്രസവത്തില്‍ തിരുവനന്തപുരം സ്വദേശി രമാദേവിക്ക് ലഭിച്ച  അഞ്ച് മക്കളില്‍ നാലുപേര്‍ക്ക് ഒരേ വേദിയില്‍ കല്യാണം. സഹോദരന്‍ ഉത്രജനായിരിക്കും വിവാഹത്തിന് കാരണവര്‍ സ്ഥാനം വഹിക്കുക. പഠനവും പരീക്ഷയും ഉള്‍പ്പെടെ കേരളത്തിന് എന്നും കൗതുക വാര്‍ത്തകള്‍ സമ്മാനിച്ച കുടുംബമാണിത്.