ഒന്നിച്ച് കളിച്ചും ചിരിച്ചും രണ്ട് വയസുകാരിയും ഒരാനയും!

Jun 11, 2020, 9:17 AM IST

തിരുവനന്തപുരം കൊഞ്ചിറവിളയിലെ ഭാമയെന്ന രണ്ട് വയസുകാരിയുടെ കൂട്ടുകാരി ഉമയെ കാണുന്നവരെല്ലാം ആദ്യം ഒന്നമ്പരക്കും. പിന്നെ ഒരൽപ്പം പേടിക്കും. പക്ഷെ ഭാമക്കുട്ടിക്ക് പേടിയൊന്നുമില്ല.