കൊല്ലത്ത് നെടുമണ്‍കാവില്‍ നിന്നും ആറു വയസുകാരിയെ കാണായതായ സംഭവത്തില്‍ വിശദാന്വേഷണത്തിന് പൊലീസ്. പൊലീസും നാട്ടുകാരും തെരച്ചില്‍ തുടരുകയാണ്. ദേവനന്ദയെ ഹാളിലിരുത്തി തുണി കഴുകാന്‍ പോയതാണ്, തിരിച്ചുവന്നപ്പോള്‍ അവളെ കണ്ടില്ലെന്നും അമ്മ പറയുന്നു.