എട്ടാം ക്ലാസുകാരിയെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

Jul 4, 2019, 7:37 PM IST

കാസർകോട് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പരീക്ഷയിൽ മാർക്ക് കുറഞ്ഞതാണ് മരണകാരണമെന്ന് സൂചന.