'അന്വേഷണം ഓഫീസ് പടിക്കലെത്തിയപ്പോള്‍ ഇന്നലെ മുഖ്യമന്ത്രി മുന്‍കൂര്‍ ജാമ്യമെടുക്കുകയായിരുന്നു'

Jul 14, 2020, 3:40 PM IST

ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചുവെന്ന് പുറത്തായപ്പോള്‍ മുഖ്യമന്ത്രി മുന്‍കൂര്‍ ജാമ്യമെടുക്കുകയായിരുന്നു കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിലെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. മുഖ്യമന്ത്രി രാജിവെച്ച് പുറത്തുപോകുകയാണ് വേണ്ടത്. സംസ്ഥാന പൊലീസ് ഇതുവരെ സ്വപ്‌നയ്‌ക്കെതിരെ കേസെടുത്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.