നിലമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ ഗുണ്ടാവിളയാട്ടം; പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു, ദൃശ്യങ്ങള്‍

Feb 6, 2020, 8:31 PM IST

മലപ്പുറം നിലമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ ഗുണ്ടാ വിളയാട്ടം. ബുധനാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് സ്റ്റേഷനിലെ ഉപകരണങ്ങളും ഗുണ്ടകള്‍ തല്ലിത്തകര്‍ത്തു.