ഒരു യുവതിക്കും ശബരിമല കയറാന്‍ സര്‍ക്കാര്‍ സംരക്ഷണം നല്‍കില്ലെന്ന് എ കെ ബാലന്‍

Nov 26, 2019, 12:28 PM IST


ഭക്തിയുടെ പേരില്‍ ഇത്തരം പ്രതിഷേധങ്ങള്‍ അനുവദിക്കില്ലെന്ന് മന്ത്രി എ കെ ബാലന്‍