വാളയാര്‍ കേസില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

Nov 21, 2019, 5:18 PM IST

മുന്‍ ജില്ലാ ജഡ്ജി എസ് ഹനീഫ അധ്യക്ഷനായ സമിതിയാണ് അന്വേഷിക്കുക. പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ച കമ്മീഷന്‍ പരിശോധിക്കും