ബജറ്റിൽ സർക്കാർ കോർപറേറ്റുകളെ തുണച്ച് സാധാരണക്കാരെ മറന്നുവെന്ന് ടി നസറുദ്ദീൻ

Jul 5, 2019, 6:42 PM IST

പുതിയ ബജറ്റിൽ കോർപ്പറേറ്റുകൾക്ക് നികുതിയിളവ്  നൽകിയെന്നും സാധാരണക്കാർക്ക് ഇളവുകളൊന്നുമില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ചെയർമാൻ ടി നസറുദ്ദീൻ. ചെറുകിട വ്യാപാരികൾക്ക് സർക്കാർ പ്രഖ്യാപിച്ച ഇൻഷുറൻസിൽ കാര്യമൊന്നുമില്ലെന്നും അദ്ദേഹം ആരോപിച്ചു.