'ആര് സമ്മർദ്ദം ചെലുത്തിയാലും നിയമം വിട്ട് പ്രവർത്തിക്കരുത്'; വിസിമാർക്ക് മുന്നറിയിപ്പുമായി ഗവർണർ

Jan 3, 2020, 1:09 PM IST

വൈസ് ചാൻസലർമാർ സർവ്വകലാശാല നിയമങ്ങൾക്കനുസരിച്ച് പ്രവർത്തിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അടുത്തിടെ എംജി സർവ്വകലാശാലയിലുണ്ടായ മാർക്ക് ദാന വിവാദമുൾപ്പെടെ എടുത്തുപറഞ്ഞുകൊണ്ടായിരുന്നു ഗവർണറുടെ വിമർശനം.