മഹാമാരികളുടെ പല കാലങ്ങൾ കടന്ന ഒരു മുത്തശ്ശി!

Jun 8, 2020, 9:33 PM IST

കൊറോണക്കാലത്ത് വ്യത്യസ്തമായ  കാഴ്ചയുമായി ഒരു  ഹ്രസ്വചിത്രം. കോളറയും വസൂരിയും അടക്കം പല മഹാവ്യാധികളും കണ്ടും അനുഭവിച്ചും നടന്നെത്തിയ 91 വർഷങ്ങൾ ഓർത്തെടുക്കുകയാണ് ദേവകി മുത്തശ്ശി. ഓർമ്മകൾ കാമറയിൽ പകർത്തിയത് കൊച്ചുമകനും.