സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത: കോട്ടയത്ത് 52 വീടുകള്‍ക്ക് കേടുപാട്

Jul 30, 2020, 9:01 AM IST

കോട്ടയത്തെ മലയോര മേഖലകളില്‍ ദുരിതം. 52 വീടുകള്‍ക്കാണ് മഴയില്‍ കേടുപാടുകള്‍ പറ്റിയത്. 6 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കോട്ടയത്ത് മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.