ഭർത്താവ് ഭാര്യയെ നടുറോഡിൽ വെട്ടിക്കൊന്നു

Aug 31, 2021, 7:48 PM IST

തിരുവനന്തപുരത്ത് ഭാര്യയെ റോഡിലിട്ട് വെട്ടിക്കൊന്ന് ഭർത്താവ്. കുടുംബപ്രശ്നമാണ് കാരണമെന്ന് നിഗമനം