നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ എസ്പിയെ മാറ്റും, ഉത്തരവ് ഇന്നുതന്നെ

Jul 4, 2019, 10:33 AM IST

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഇടുക്കി എസ്പി കെ ബി വേണുഗോപാലിനെ സ്ഥലംമാറ്റും. ആദ്യപടിയായാണ് ക്രമസമാധാന ചുമതലയില്‍ നിന്നും എസ്പിയെ മാറ്റുന്നത്.