കൊവിഡ് ബാധിച്ച ആരോഗ്യപ്രവർത്തകരിൽ 31% പേരും നഴ്സുമാരെന്ന് കണക്കുകൾ

Aug 19, 2020, 9:15 AM IST

ജൂലൈ മാസത്തിൽ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകരിൽ കൂടുതലും നഴ്‌സുമാർ. സർക്കാർ മേഖലയിലെ ആരോഗ്യപ്രവർത്തകരാണ് കൂടുതൽപേരും.