കതിരൂരില്‍ ഒരു അസ്വാഭാവിക മരണം നടന്നു; ആക്രമണത്തിന് സിപിഎം കോപ്പുകൂട്ടുന്നുവെന്ന് സുരേന്ദ്രന്‍

Sep 5, 2020, 12:48 PM IST

കതിരൂരില്‍ ഒരു അസ്വഭാവിക മരണം നടന്നിട്ടുണ്ടെന്നും പെട്ടെന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാതെ സംസ്‌കരിക്കുകയായിരുന്നുവെന്നും ബിജെപി നേതാവ് കെ സുരേന്ദ്രന്‍. വലിയ ആക്രമണം നടത്താനുള്ള കോപ്പുകൂട്ടല്‍ സിപിഎം നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.