'ചരിത്രത്തില്‍ അര്‍ഹരായവര്‍ക്ക് ഉചിതമായ സ്ഥാനം നല്‍കുന്നതാണ് മാന്യത'; പിണറായിക്ക് മറുപടിയുമായി കാനം

Jan 4, 2020, 6:07 PM IST

ഭൂപരിഷ്‌കരണത്തിൻറെ ക്രെഡിറ്റ് വേറെയാരും കൊണ്ടുപോകണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിയമം കൊണ്ടുവരാന്‍ നേത്വത്വം നല്‍കിയത് അച്യുതമേനോന്‍ സര്‍ക്കാരാണ്. ചരിത്രത്തില്‍ അര്‍ഹാരയവര്‍ക്ക് ഉചിതമായ സ്ഥാനം നല്‍കുന്നതാണ് മാന്യതയെന്നും കാനം പറഞ്ഞു.