പ്രതികളുമായി ജീവിതത്തില്‍ ഇന്നേവരെ ഒരു ബന്ധവും പുലര്‍ത്തിയിട്ടില്ല: കാരാട്ട് റസാഖ് എംഎല്‍എ

Oct 26, 2020, 10:36 AM IST

സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികള്‍ ഇതുവരെയും ഇങ്ങനെയൊരു എംഎല്‍എ ഉണ്ടെന്ന് മൂന്ന് മാസത്തിനിടയ്ക്ക് പറഞ്ഞിട്ടില്ലെന്ന് കാരാട്ട് റസാഖ്. പറയാത്തൊരു കാര്യം ആരുടെയോ സമ്മര്‍ദ്ദത്തിന്റെ ഭാഗമായി ഏതോ പ്രതിയുടെ ഭാര്യ പറഞ്ഞ മൊഴി മാത്രമേ പുറത്തുവന്നിട്ടുള്ളൂ.പ്രതികളുമായി എന്റെ ജീവിതത്തില്‍ ഇന്നേവരെ ഒരു ബന്ധവും പുലര്‍ത്തിയിട്ടില്ലെന്നും എംഎല്‍എ പറഞ്ഞു.