'ഇനിയും പഠിക്കണം'; നാരീശക്തി പുരസ്‌കാരം ഏറ്റുവാങ്ങുന്ന സന്തോഷത്തില്‍ കാര്‍ത്ത്യായനിയമ്മ

Mar 8, 2020, 10:56 AM IST

പ്രായം ഒന്നിനും വിലങ്ങുതടിയല്ലെന്ന് തെളിയിച്ച് മലയാളിക്ക് അഭിമാനമായി മാറിയ കാര്‍ത്ത്യായനിയമ്മ ഇന്ന് നാരീശക്തി പുരസ്‌കാരം ഏറ്റുവാങ്ങും. കമ്പ്യൂട്ടര്‍ പഠിക്കുന്നുണ്ട്, ഇനിയും പഠിക്കണം കാര്‍ത്ത്യായനിയമ്മ പറയുന്നു...