രാജസ്ഥാന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിക്കുമെന്ന് കെ സി വേണുഗോപാല്‍

Jul 22, 2020, 12:26 PM IST

സപീക്കറുടെ അധികാരത്തില്‍ ഹൈക്കോടതി ഇടപെട്ടതിന് എതിരെയാണ് നീക്കം. സുപ്രീംകോടതി വിധിയുടെ ലംഘനമാണ് ഹൈക്കോടതി നടത്തിയതെന്ന് കെ സി വേണുഗോപാല്‍. ഏത് നിമിഷം വേണമെങ്കിലും സച്ചിന് കോണ്‍ഗ്രസിലേക്ക് തിരികെ വരാമെന്നും വേണുഗോപാല്‍