ലോക്ക്ഡൗണിന് ശേഷം മാത്രം മദ്യശാലകള്‍ തുറന്നാല്‍ മതിയെന്ന നിലപാടില്‍ മുഖ്യമന്ത്രി

May 6, 2020, 12:30 PM IST

തിരിച്ചെത്തുന്ന പ്രവാസികളെ 14 ദിവസം ക്വാറന്റൈനിലാക്കുന്നത് സര്‍ക്കാര്‍ പരിഗണനയില്‍. വൈകീട്ട് അവലോകന യോഗം ചേര്‍ന്ന ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.