മുടങ്ങിയ എസ്എസ്എല്‍സി പരീക്ഷകള്‍ മേയ് 17 ന് ശേഷമോ? മന്ത്രിസഭായോഗത്തില്‍ തീരുമാനം

May 6, 2020, 10:06 AM IST

പ്രവാസികളുടെ മടക്കവും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയുമുള്‍പ്പടെയുള്ളവ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മന്ത്രിസഭായോഗം. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ലോക്ക്ഡൗണില്‍ ഇളവ് വന്നാല്‍ മേയ് 21നോ 26നോ പരീക്ഷകള്‍ തുടങ്ങിവെക്കാമെന്നാണ് സര്‍ക്കാര്‍ ആലോചന.