കടലെടുത്തുപോയ കക്കൂസുകൾ; ഇരുട്ടിന് കാത്ത് കടലോരവാസികൾ

Aug 30, 2021, 10:04 AM IST

മനസമാധാനത്തോടെ പ്രാഥമികകൃത്യങ്ങൾ നിർവ്വഹിക്കാൻ ഇവർക്കൊരു കക്കൂസില്ല. പറയുന്നത് ഉത്തരേന്ത്യയിലെ കാര്യമല്ല, സമ്പൂർണ്ണ വെളിയിട വിസർജനമുക്ത സംസ്ഥാനമെന്ന് പേരുകേട്ട കേരളത്തിലെ കാര്യമാണ്....