കുറിപ്പടി വഴി മദ്യം; നാളെ ഡോക്ടര്‍മാരുടെ കരിദിനം, നടപടിയുണ്ടായാല്‍ സമരമുള്‍പ്പെടെ ആലോചിക്കും

Mar 31, 2020, 12:22 PM IST

ഡോക്ടര്‍മാരുടെ കുറിപ്പടിയോടെ മദ്യം വാങ്ങാമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ ഡോക്ടര്‍മാരുടെ സംഘടന രംഗത്ത്. ഉത്തരവില്‍ പ്രതിഷേധിച്ച് കെജിഎംഒഎ നാളെ കരിദിനമാചരിക്കും. കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്ക് ഹാജരാകും.