കൊവിഡ് രോഗികളുടെ വിവരങ്ങള്‍ 'സ്പ്രിംഗ്ലര്‍' വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യേണ്ട, തിരുത്തി സര്‍ക്കാര്‍

Apr 13, 2020, 2:23 PM IST

കൊവിഡ് രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും വിവരങ്ങള്‍ അമേരിക്കന്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണമെന്ന ഉത്തരവ് തിരുത്തി സര്‍ക്കാര്‍. ഇനി മുതല്‍ വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്താല്‍ മതി.