സര്‍ക്കാര്‍ ഓഫീസുകള്‍ മോടി പിടിപ്പിക്കുന്നതിന് ഒരു വര്‍ഷത്തേക്ക് വിലക്ക്;സര്‍ക്കാര്‍ ചെലവ് ചുരുക്കുന്നു

Sep 16, 2020, 8:08 PM IST

ഇരുപത് വര്‍ഷം ശൂന്യ വേതന അവധി എന്നത് 5 വര്‍ഷമായി ചുരുക്കി. അടുത്ത സാമ്പത്തിക വര്‍ഷത്തെ ലീവ് സറണ്ടര്‍ 2021 ജൂണ്‍ 1 മുതല്‍ മാത്രമേ അനുവദിക്കു