പുതിയ കാറില്ലെന്ന് പ്രഖ്യാപനം, പിന്നാലെ എട്ടുകാറുകള്‍ക്ക് അനുമതി തേടി ധനമന്ത്രി

Feb 10, 2020, 6:39 PM IST

പുതിയ കാറുകള്‍ വാങ്ങില്ലെന്ന് ബജറ്റില്‍ പ്രഖ്യാപിച്ച ദിനം തന്നെ എട്ട് പുതിയ കാറുകള്‍ വാങ്ങുന്നതിനുള്ള ഉപ ധനാഭ്യര്‍ത്ഥന നിയമസഭയില്‍ വച്ച് ധനമന്ത്രി. ദില്ലിയിലെ സര്‍ക്കാറിന്റെ പ്രത്യേക പ്രതിനിധി എ സമ്പത്ത് അടക്കമുള്ളവര്‍ക്കായാണ് പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ സഭയുടെ അനുമതി തേടി.