വിദേശനിര്‍മ്മിത വിദേശമദ്യത്തിനൊഴികെ മറ്റെല്ലാ മദ്യത്തിനും വില കൂടും

May 12, 2020, 4:33 PM IST

സംസ്ഥാനത്ത് വിദേശനിര്‍മ്മിത വിദേശമദ്യമൊഴികെ മദ്യത്തിന് വിലകൂട്ടിയേക്കുമെന്ന് സൂചന. പരമാവധി 50 രൂപ വരെ കൂട്ടാനാണ് ആലോചിക്കുന്നത്. കേയ്‌സിന് 400 രൂപയില്‍ താഴെയുള്ള മദ്യത്തിന് 10 ശതമാനം വില കൂട്ടാനാണ് ആലോചന.