സര്‍ക്കാരിന്റെ വരുമാനം നാലില്‍ ഒന്നായി കുറഞ്ഞു; മുന്നറിയിപ്പുമായി ധനമന്ത്രി

Apr 2, 2020, 4:50 PM IST

ഏപ്രിലില്‍ സംസ്ഥാനത്തിന് വരുമാനം ഒന്നും ഉണ്ടാകില്ലെന്ന് ധനമന്ത്രി.  സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണത്തില്‍ നിയന്ത്രണം വേണ്ടി വരുമെന്ന് തോമസ് ഐസക്