ബസ് ചാര്‍ജ് താല്‍ക്കാലികമായി കൂട്ടണമെന്ന് ഗതാഗത വകുപ്പിന്റെ ശുപാര്‍ശ

Apr 25, 2020, 9:21 AM IST

കേരളത്തില്‍ ബസ് ചാര്‍ജ് താല്‍ക്കാലികമായി കൂട്ടണമെന്ന് ഗതാഗത വകുപ്പിന്റെ ശുപാര്‍ശ. രണ്ടുപേരുടെ സീറ്റില്‍ ഒരാളും മൂന്നുപേരുടെ സീറ്റില്‍ രണ്ടുപേരും ഇരിക്കുന്ന വിധത്തില്‍ യാത്ര ക്രമീകരിച്ചാലുണ്ടാകുന്ന സാമ്പത്തിക നഷ്ടം കണക്കിലെടുത്താണ് തീരുമാനം.