റോഡ് സുരക്ഷാ ബോധവത്കരണവുമായി പൊലീസിന്റെ ആനിമേഷന്‍ ഡോക്യുമെന്ററി

Jan 5, 2020, 3:26 PM IST

കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്ത ഡോക്യുമെന്ററി സംവിധാനം ചെയ്തത് ട്രാഫിക് സബ്ഇന്‍സ്‌പെക്ടര്‍ ഫിലിപ്പ് മമ്പാടാണ്