വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; സിബിഐ അന്വേഷണം വേണ്ടെന്ന് കോടിയേരി

Sep 9, 2020, 9:05 AM IST

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസിൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് ദേശാഭിമാനിയിലെഴുതിയ ലേഖനത്തിൽ കോടിയേരി ബാലകൃഷ്ണൻ. മുല്ലപ്പള്ളി രാമചന്ദ്രൻ ചില  ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെ ഗൂഢാലോചനയെന്നും കോടിയേരി ആരോപിക്കുന്നു.