കോടിയേരി ചികിത്സക്കായി അമേരിക്കയിലേക്ക്; പകരം സെക്രട്ടറി ഉണ്ടാകില്ലെന്ന് സിപിഎം

Dec 5, 2019, 12:38 PM IST

എകെജി സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോടിയേരി ബാലകൃഷ്ണന്‍ എകെ ബാലന്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തി. നാളെ നിര്‍ണായകമായ സെക്രട്ടേറിയറ്റ് യോഗം