കൂടത്തായിയിലേത് ആസൂത്രിത കൊലപാതകമെന്ന് സൂചന നല്‍കി എസ്പി

Oct 4, 2019, 2:30 PM IST


കൂടത്തായിയില്‍ കല്ലറ തുറന്നുള്ള പരിശോധനകള്‍ പൂര്‍ത്തിയായി. റോയിയുടെ മരണത്തിന് കാരണമായ സയനൈഡ് എവിടെനിന്ന് ലഭിച്ചെന്ന് പൊലീസ്. അന്വേഷണം ബന്ധുക്കളിലേക്ക്