താഴത്തങ്ങാടിയില്‍ കൊലപാതകം നടന്ന ദിവസം തന്നെ മകനെ സംശയിച്ചിരുന്നതായി പ്രതിയുടെ പിതാവ്

Jun 5, 2020, 12:27 PM IST

മകനെ കാണാനില്ലെന്ന് പൊലീസിനെ അറിയിച്ചത് പിതാവ് നിസാമുദ്ദീനാണ്. മകനെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കാത്ത ദിവസങ്ങള്‍ ഇല്ലെന്ന് അച്ഛന്‍ പറയുന്നു