'എല്‍ഡിഎഫ് സര്‍ക്കാറിന് എന്തുത്സവം?' കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്റെ മറുപടി, പിന്നാലെ സസ്‌പെന്‍ഷന്‍

Mar 5, 2020, 5:59 PM IST

ട്രിപ്പ് മുടക്കിയത് മുഖ്യമന്ത്രി പറഞ്ഞിട്ടാണെന്ന് ചോദ്യം ചെയ്തയാളോട് പറഞ്ഞ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ബത്തേരി ഡിപ്പോയിലെ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ എം കെ രവീന്ദ്രനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഫോണ്‍ സംഭാഷണം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടപടി.