കെസ്ആര്‍ടിസി നാളെമുതല്‍ ദീര്‍ഘദൂര സര്‍വ്വീസുകള്‍ തുടങ്ങാനുള്ള തീരുമാനം റദ്ദാക്കി

Jul 31, 2020, 7:34 PM IST

ആരോഗ്യവകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി തീരുമാനം മാറ്റിയത്. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം ബസുകള്‍ ഒടുന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് ഗതാഗത മന്ത്രി