കെടി ജലീല്‍ മതഗ്രന്ഥം വിതരണം ചെയ്ത സംഭവം: സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് കസ്റ്റംസ് സമന്‍സ്

Aug 12, 2020, 12:14 PM IST

മതഗ്രന്ഥം നയതന്ത്ര ബാഗ് വഴി ഇറക്കുമതി ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്ന് കസ്റ്റംസ്. പിന്നെ എങ്ങനെയാണ് ഇത് ഇറക്കുമതി ചെയ്തുവെന്ന് കസ്റ്റംസ് ചോദിക്കുന്നു